RUN KERALA RUN നോടോപ്പം രാംനഗര്‍ ഗവ: ഹൈസ്കൂള്‍.
ദേശീയ ഗെയിംസിന്റെ മുന്നോടിയായി സ്കൂളില്‍ കൂട്ടയോട്ടം നടത്തി.സ്കൂള്‍ അസംബ്ലിയില്‍ സ്കൂള്‍ ലീഡര്‍ ജ്യോതിമോള്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ചടങ്ങില്‍ അജാനൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേര്‍സണ്‍ ശ്രീമതി. പദ്മിനി ആശംസ നേരുകയും ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു.