SRMGHSS RAMNAGAR SCHOOL BLOG
Education is the most powerful weapon which you can use to change the world!!

Sample Text



Monday, June 29, 2015

ലോക ലഹരി വിരുദ്ധ ദിനം ജൂണ്‍26


ലഹരി വിരുദ്ധ റാലി

ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്കൂള്‍ അസംബ്ളിയില്‍ ലഹരി വിരുദ്ധപ്രതിജ്ഞ എടുത്തു.HSS കുട്ടികള്‍ക്ക്  ആനന്ദാശ്രമം  PHC യിലെഡോ.ചന്രമോഹന്‍ ബോധവത്ക്കരണ ക്ലാസ്സ് നടത്തി.
ഡോ.ചന്രമോഹന്‍ ക്ലാസ്സ് നല്‍കുന്നു.





അസംബ്ളിയില്‍ ശുചിത്വ പ്രതിജ്ഞ 9Bയിലെ അനഘ ചൊല്ലിക്കൊടുക്കുന്നു.ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പദ്മിനി ടീച്ചര്‍ വിശദീകരിച്ചു.

അനഘ  ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു

അസംബ്ലിയില്‍ നിന്ന്

Friday, June 19, 2015

ജൂണ്‍ 19 വായനാദിനം

വായനാദിനം 2015 
വായനാദിനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ രാവിലെ അസംബ്ളിയില്‍ വായനാദിന പ്രതിജ്ഞ എടുത്തു.പി.എന്‍.പണിക്കരെക്കുറിച്ച് വിദ്യാരംഗത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പ്രസക്തഭാഗം 10എ ലെ പൂജ.പി.വായിച്ചു.ഹര്‍ഷവര്‍ദ്ധന്‍(10എ) വായനയുടെ പ്രാധാന്യത്തെക്കുറിച്ച് മാതൃഭൂമിയില്‍ വന്ന ഭാഗം വായിച്ചു.D.C ദിനേശന്‍ മാസ്റ്റര്‍ വായനാദിന സന്ദേശം നല്‍കി.10എ യിലെ സ്നേഹ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
 
അസംബ്ളിയില്‍ ദിനേശന്‍ മാസ്റ്റര്‍ വായനാദിന സന്ദേശം നല്‍കുന്നു.

വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു


അന്താരാഷ്ട്ര യോഗാദിന(ജൂണ്‍ 21)ത്തിന്റെ ഭാഗമായി സ്കൂളില്‍യോഗ സന്ദേശയാത്ര സംഘടിപ്പിച്ചു.കാസര്‍ഗോഡ് യോഗ ഉപാദ്ധ്യക്ഷന്‍ നാരായണന്‍ മാസ്റ്റര്‍ ചടങ്ങില്‍ പങ്കെടുത്തു.




Friday, June 5, 2015

ലോക പരിസ്ഥിതി ദിനം 2015

ലോക പരിസ്ഥിതി ദിനം സ്കൂളില്‍ ആചരിച്ചു. പരിസ്ഥിതി ദിനത്തില്‍(ജൂണ്‍5  2015) അസംബ്ളിയില്‍ വെച്ച് കുട്ടികള്‍ക്ക് വൃക്ഷ തൈകള്‍ വിതരണം ചെയ്തു.പരിസ്ഥിതി സന്ദേശം സ്കൂള്‍ ലീഡ൪ ചൊല്ലിക്കൊടുത്തു.

പരിസ്ഥിതി ദിന സന്ദേശ റാലി


സ്കൂള്‍ അസംബ്ളിയില്‍ വൃക്ഷത്തൈ വിതരണം ചെയ്യുന്നു.

Wednesday, June 3, 2015

സ്കള്‍ പ്രവേശനോത്സവം 2015


തൈക്കോണ്‍ഡോ ചാമ്പ്യന്‍ഷിപ്പിലെ വിജയികളെ അനുമോദിക്കുന്നു.
ആദിത്യന്‍.എ.9B


നവ്യ പ്രകാശ് 8A

അഭിജിത്ത് 6B

വര്‍ഷഭാര്‍ഗ്ഗവന്‍ 9B

പഠനോപകരണം നല്‍കുന്നു
പ്രവേശനോത്സവഘോഷയാത്രയില്‍ നിന്ന്