SRMGHSS RAMNAGAR SCHOOL BLOG
Education is the most powerful weapon which you can use to change the world!!

Sample Text



Sunday, November 29, 2015

NOVEMBER 26 CONSTITUITION DAY

ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് അസംബ്ളിയില്‍ സോഷ്യല്‍ അദ്ധ്യാപകനായ ശ്രീ.ജനാര്‍ദ്ധനന്‍ മാസ്റ്റര്‍ സംസാരിച്ചു.ഭരണഘടനയുടെ ആമുഖം 10എ ക്ളാസ്സിലെ പൂജ.പി വായിച്ചു.ഉപന്യാസ മത്സരവും നടത്തി.

ജനാര്‍ദ്ധനന്‍ മാസ്റ്റര്‍ സംസാരിക്കുന്നു.

ഭരണഘടനയുടെ ആമുഖം പൂജ വായിക്കുന്നു
Pre-primary കുട്ടികള്‍ക്ക്  കാലിച്ചാനടുക്കം സ്കൂളില്‍ വെച്ച്  BUNNY സംഗമം നടത്തി.കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് അസംബ്ളിയില്‍ വിതരണം ചെയ്തു.







Saturday, November 7, 2015

സ്കൂള്‍തല കലോത്സവം-2015

2015-2016 അദ്ധ്യയന വര്‍‍ഷത്തെ സ്കൂള്‍ തല കലോത്സവം ചിത്രകലാ അദ്ധ്യാപകനും ശില്പിയുമായ ഉദയകുമാര്‍ ഉദ്ഘാടനം ചെയ്തു.

സ്കൂള്‍തല കലോത്സവം ഉദയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.