SRMGHSS RAMNAGAR SCHOOL BLOG
Education is the most powerful weapon which you can use to change the world!!

Sample Text



Monday, September 28, 2015

ഹയര്‍ സെക്കന്ററി കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം



ഹയര്‍ സെക്കന്ററി കമ്പ്യൂട്ടര്‍ ലാബ്  പൂജ്യ മുക്താനന്ദ സ്വാമിജി ഉദ്ഘാടനം ചെയ്യുന്നു







കൗണ്‍സിലിങ് ക്ലാസ്സ്-SSLC കുട്ടികള്‍ക്ക്



Wednesday, September 23, 2015

ISM(INTERNAL SUPPORTING MISSION)

ISM ന്റെ ഭാഗമായി രാംനഗര്‍ സ്കൂളില്‍ (23/09/2015) ബഹുമാനപ്പെട്ട DEO  ശ്രീ.മഹാലിംഗ ഭട്ട്,BEKAL AEO ശ്രീ.രവിവര്‍മ്മന്‍,DIET അദ്ധ്യാപകന്‍ ശ്രീ.ജനാര്‍ദ്ദനന്‍ എന്നിവര്‍ സ്കൂള്‍ സന്ദര്‍ശിച്ചു.

ഹെഡ്മിസ്ട്രസ് ശ്രീമതി.വാരിജ ടീച്ചര്‍ സംസാരിക്കുന്നു
BEKAL AEO  ശ്രീ.രവിവര്‍മ്മന്‍ സംസാരിക്കുന്നു
DEO  ശ്രീ.മഹാലിംഗ ഭട്ട് അസംബ്ളിയില്‍ സംസാരിക്കുന്നു.














Saturday, September 5, 2015

സംസ്കൃതദിനാഘോഷം-2015

ഇ.ചന്ദ്രശേഖരന്‍ M L A ഉദ്ഘാടനം ചെയ്യുന്നു


SEPTEMBER 5 -TEACHERS DAY

ഒരു അദ്ധ്യാപക ദിനം കൂടി----------
അദ്ധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ പരമാവധി, വിദ്യാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം.