SRMGHSS RAMNAGAR SCHOOL BLOG
Education is the most powerful weapon which you can use to change the world!!

Sample Text



Tuesday, September 30, 2014

രാംനഗ൪ സ്കുളിന്റെ official blog ഉദ്ഘാടനം

രാംനഗ൪ സ്കുളിന്റെ OFFICIAL BLOG ഉദ്ഘാടനം ബഹുമാനപ്പെട്ട അജാനൂ൪ ഗ്രാമപഞ്ചായത്ത് വാ൪ഡ് മെമ്പ൪ ശ്രീമതി.ചഞ്ചലാക്ഷി.എച്ച് (29-09-2014) ന്ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ SMC ചെയ൪മാ൯  ശ്രീ. ശ്രീധര൯ അദ്ധ്യക്ഷനായിരുന്നു.ഹെഡ്മാസ്റ്റ൪ സ്വാഗതവും ശ്രീ. ദിനേശ൯ നന്ദിയും പറഞ്ഞു.


വാ൪ഡ് മെമ്പ൪ ചഞ്ചലാക്ഷി.എച്ച് ബ്ളോഗ് ഉദ്ഘാടനം ചെയ്യുന്നു

Wednesday, September 24, 2014

മംഗള്‍യാ൯ ദിനം
24/9/14 രാം നഗ൪ ഗവ ഹൈസ്ക്കൂളില്‍ ശാസ്ത്റ ക്ലബ്ബ് മംഗള്‍ ദിനമായ് ആഘോഷിച്ചു.മംഗള്‍യാ൯ പേടകം,രാജ്യത്തിന്റെ ആദ്യഗ്രഹാന്തര ദൗത്യം വിജയംവരിച്ചതിന്റെ സന്തോഷം കുട്ടികളും അദ്ധ്യാപകരും സംയുക്തമായി പ്രകടിപ്പിച്ചു.ഇന്ന് രാവിലെ 7.17 ഓടെ ചൊവ്വാ ഭ്രമണപഥത്തിലെത്തിയ മംഗള്‍യാ൯ ഇനി ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും മറ്റും വിശദമായി പഠനം നടത്തി അപ്പപ്പോള്‍ വിവരം നല്‍കും.ഇന്ത്യയുടെ അഭിമാന ജ്യോതിയായി മംഗള്‍യാ൯ പേടകം മാറിക്കഴിഞ്ഞു.കുട്ടികള്‍ ചാ൪ട്ട് പ്രദ൪ശനം ഒരുക്കി ആഘോഷത്തിന് പകിട്ടേകി.ശാസ്ത്ര അദ്ധ്യാപക൪ നേതൃത്വം നല്‍കി.













Thursday, September 18, 2014

സാക്ഷരം _കാഴ്ചപ്പുറം

കാസര്‍ഗോ‍ഡ് ജില്ലയിലെ 559 വിദ്യാലയങ്ങളില്‍   നടന്നുവരുന്ന 'സാക്ഷരം' പരിപാടിയെ കുറിച്ച് മാതൃഭൂമി 'കാഴ്ച'യില്‍ പി പി ലിബീഷ്‍കുമാര്‍ എഴുതുന്നു. റിപ്പോര്‍ട്ട്  വായിക്കുന്നതിന് ഇവിടെ ക്ലിക്കു ചെയ്യുക.