ശാസ്ത്രോത്സവം 2015
Garment making-ഒന്നാം സ്ഥാനം മായാലക്ഷ്മി (9 ബി) കരസ്ഥമാക്കി. |
Maths Magazine -ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അനഘ.9ബി |
സ്കൂള്‍തല കായികമേള-2015
ഒന്ന്,രണ്ട് ,മൂന്ന് സ്ഥാനക്കാരെ അനുമോദിക്കുന്നു |
സ്കൂള്‍ തല കലോത്സവം-2015
ഓണാഘോഷം 2015
Add caption |
കുപ്പിയില്‍ വെള്ളം നിറയ്ക്കല്‍ മത്സരത്തില്‍ നിന്ന് |
Pre primary കുട്ടികള്‍ക്ക് MPTA കസേരയും യൂനിഫോമും വിതരണം ചെയ്തു.
2015 ആഗസ്ത് മാസത്തിലെ TRAINING TEACHERS സ്കൂളിന് ഉപഹാരം നല്‍കുന്നു |
മായാലക്ഷ്മി
സബ് ജില്ലാശാസ്ത്രമേളയില്‍ Garment Making ല്‍ രണ്ടാം സ്ഥാനവും(A grade) , റവന്യൂ ജില്ലാ ശാസ്ത്ര മേളയില്‍ B grade ഉം കരസ്ഥമാക്കിയ മായാലക്ഷ്മി.ബി (8B)
സുരാജ് |
WOOD WORK ല്‍ സബ് ജില്ലാതലത്തില്‍ ഒന്നാം സ്ഥാനവും(A grade) ജില്ലാശാസ്തമേളയില്‍ ഒന്നാംസ്ഥാനവും (A grade) ഉം കരസ്ഥമാക്കിയ സുരാജ്.(7A)
ചവിട്ടി നി൪മാണത്തില്‍ സബ് ജില്ലാതലത്തില്‍ രണ്ടാം സ്ഥാനവും (A grade), ജില്ലാതലത്തില്‍ ഒന്നാം സ്ഥാനവും(A grade)ഉം സംസ്ഥാന തലത്തില്‍ A grade ഉം നേടിയ ആദിത്യന്‍ എ(10A)
ആദിത്യന്‍.10A |
ഓണാഘോഷം 2014
` |
ഓണപ്പൂക്കള മത്സരത്തില്‍ നിന്ന് |
കുപ്പിയില്‍ വെളളം നിറക്കല്‍ മത്സരത്തില്‍ നിന്ന് |
സുന്ദരിക്ക് പൊട്ട് കുത്തല്‍(L.P വിഭാഗം) |
ഗാന്ധിജയന്തി ദിനത്തില്‍ |
ഹെഡ്മാസ്റ്റ൪ സംസാരിക്കുന്നു |
അസംബ്ളിയില്‍ നിന്ന് |
ഗാന്ധിദിനത്തില്‍ ദിനേശ൯ മാസ്റ്റ൪ പ്രഭാഷണം നടത്തുന്നു |
സ്കൂള്‍ ലീഡ൪ ആരതി പ്രതിജ്ഞ ചൊല്ലുന്നു |
സ൪ഗ്ഗാത്മക ക്യാമ്പ് 2014
സാക്ഷരം ക്യാമ്പില്‍ നിന്ന് |
മാ൪ച്ച് പാസ്റ്റില്‍ നിന്ന് |
ഹെഡ്മാസ്റ്റ൪,പി.ടി.എ പ്രസിഡണ്ട് സല്യൂട്ട് സ്വീകരിക്കുന്നു |
പി.ടി.എ പ്രസിഡണ്ട് മെഡല്‍ നല്‍കുന്നു |
FABRIC PAINT മത്സരത്തില്‍ നിന്ന് |
ചവിട്ടി നി൪മ്മാണത്തില്‍ |
WOOD WORK |
ചിരട്ടകൊണ്ടുള്ള ഉത്പന്നം |
STILL MODEL |
STILL MODEL |
PAPER CRAFT |
ചിത്ര തുന്നല്‍ |
സ്കൂള്‍ കലോത്സവം-2014
Pre-Pramary വിഭാഗത്തിലെ സംഘനൃത്തത്തില്‍ നിന്ന് |
L P വിഭാഗത്തിലെ സംഘനൃത്തം |
നാടോടി നൃത്തത്തില്‍ കൃഷ്ണേന്ദു (viii th std) |
HS -പൂരക്കളി |
സമ്മാനദാനം ഹെഡ്മാസ്റ്റ൪ നി൪വ്വഹിക്കുന്നു |