Economic Nutritious Food-ഒന്നാം സ്ഥാനം നേടിയ രേഷ്മ.പി(10.എ) |
Garment making-ഒന്നാം സ്ഥാനം നേടിയ മായാലക്ഷ്മി (9 ബി) |
social science -പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കൃഷ്ണേന്ദു.(9 ബി) |
സംസ്ഥാനതല ചെസ് ചാമ്പ്യന്‍ഷിപ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അതുല്യ.എ.വി ശാസ്ത്രോത്സവം 2015 ല്‍ നടന്ന മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയവരെ അനുമോദിക്കുന്നു. |
ശാസ്ത്ര മേളയിലെ അവാര്‍ഡ് ജേതാക്കളെ അസംബ്ലിയില്‍ അനുമോദിക്കുന്നു
സ്കൂള്‍ പാര്‍ലിമെന്റിലെ ചില ദൃശ്യങ്ങള്‍(2015-2016)
സ്കൂള്‍ പാര്‍ലിമെന്റ് അംഗങ്ങള്‍ സത്യപ്രതിജിഞ ചൊല്ലുന്നു
സ്കൂള്‍തല പ്രവൃത്തി പരിചയമേള(2015)
അമ്മ
വാത്സല്യ ദുഗ്ധം ഏകി അവള്‍ ത൯ കുഞ്ഞിനെ പോറ്റി
പട്ടിണിയും പരിവട്ടവും സ്വയം ഏറ്റുവാങ്ങി
തീരാവേദനകള്‍ പുഞ്ചിരിയില്‍ മായ്ചവള്‍
ദു:ഖത്തില്‍ ആഴക്കടലില്‍ നീരാടുമ്പോഴും
ത൯ പിഞ്ചോമനയെ മാറോട് ചേ൪ത്തവള്‍
പിച്ചവെയ്ക്കന്ന പൈതലിന് അമ്മത൯ കരങ്ങളാശ്രയം
വീഴുമ്പോഴും തളരുമ്പോഴും അമ്മത൯ സ്നേഹം തുണ
കാലകൊഴിച്ചില്‍ അകപ്പെട്ട് യൗവ്വന ലോകം പ്രാപിച്ച മക൯
ഹൃദയം ഭാര്യയാലും പൈതങ്ങളാലും നിറച്ചു
ശുദ്ധിയാക്കല്‍ എന്ന പോല്‍ അമ്മ കുടിയിറക്കപ്പെട്ടു
By ഗീതു.കെ 10 ബി
രാംനഗ൪ ഹൈസ്ക്കൂള്‍
റവന്യൂ
ജില്ലാ ഗെയിംസില്‍ ചെസ്സ്
ചാമ്പ്യ൯ഷിപ്പില്‍ സബ് ജൂനിയ൪
ഗേള്‍സ് വിഭാഗത്തില്‍
അതുല്യ.ടി.വി(std
VIII B) ഒന്നാം
സ്ഥാനം നേടി.
അതുല്യ.ടി.വി |
ഹോസ്ദു൪ഗ്ഗ്
സബ് ജില്ലാ ചെസ്സ് ചാമ്പ്യ൯ഷിപ്പില്‍
ജൂനിയ൪ ഗേള്‍സ് വിഭാഗത്തില്‍
മെറീന ബേബി രണ്ടാം സ്ഥാനം
നേടി
സ്കൂള്‍തല പ്രവൃത്തി പരിചയമേള 2014
സ്കൂള്‍തല പ്രവൃത്തി പരിചയമേള 2014
ഹോസ്ദുര്‍ഗ്ഗ് സബ് ജില്ലാ കലോത്സവത്തില്‍ ഹിന്ദി കഥാരചനയില്‍ ഒന്നാം സ്ഥാനവും(A grade) ,ഹിന്ദി കവിതാ രചനയില്‍ രണ്ടാം സ്ഥാനവും, ഗണിത ശാസ്ത്ര മേളയില്‍ ജ്യോമട്രിക്കല്‍ ചാര്‍ട്ടില്‍ A Grade
ഉം നേടിയ ആതിര.വി(IX A
Geometrical chart |
ആതിര.വി (1X-A) |