ആനന്ദാശ്രമം സ്വാമിജി ശ്രീ.മുക്താനന്ദ സ്വാമിജി +2 കെട്ടിടത്തിന്റെ ശിലാ സ്ഥാപനം നിര്‍വഹിക്കുന്നു. | |
+2 BLOCK കെട്ടിടത്തിന്റെ ശിലാ സ്ഥാപന കര്‍മ്മം ആനന്ദാശ്രമം ശ്രീ. പൂജ്യ മുക്താനന്ദ സ്വാമിജി നിര്‍വഹിച്ചു.ചടങ്ങില്‍ PTA പ്രസിഡണ്ട് അദ്ധ്യക്ഷനായിരുന്നു.അദ്ധ്യാപകര്‍,പി.ടി.എ ഭാരവാഹികള്‍ പങ്കെടുത്തു.
പി.ടി.എ പ്രസിഡണ്ട് കെ.വി.ദിനേശന്‍ തിരി കൊളുത്തുന്നു. |