STEPS (special class P T A)
കാസ൪ഗോഡ് ജില്ലാ വിദ്യാഭ്യാസ സമിതി നടപ്പിലാക്കി വരുന്ന STEPS (Standard Ten Enrichment
programme in Schools) എന്ന പദ്ധതിയുടെ രണ്ടാംഘട്ടമായി നടത്തിയ യൂനിററ്
ടെസ്ററിന്റെ അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച പ്രത്യേക ക്ളാസ്സ്
പി.ടി.എ.കൃത്യം 2മണിക്ക്ആരംഭിച്ചു.
P
T A പ്രസിഡണ്ട് ശ്രീ. കെ.പ്രകാശന്റെ അദ്ധ്യക്ഷതയില്‍ ചേ൪ന്ന യോഗത്തില്‍
വാ൪ഡ് മെമ്പ൪ എച്ച്.ചഞ്ചലാക്ഷി ഉദ്ഘാടനം ചെയ്തു. STEPS ന്റെ ആദ്യഘട്ടമായ
'കുട്ടിയെ അറിയാ൯'എന്ന ഗൃഹസന്ദ൪ശന പരിപാടിയില്‍ നിന്നും കണ്ടത്തിയ
വൈദ്യുതിയില്ലാത്ത 5കുട്ടികള്‍ക്ക് എമ൪ജ൯സി ലൈറ്റ്,ഫ൪ണിച്ച൪ ഇല്ലാത്ത 5
കുട്ടികള്‍ക്ക് മേശയും കസേരയും എന്നിവചടങ്ങില്‍ വെച്ച് ബഹുമാനപ്പെട്ട
കാഞ്ഞങ്ങാട് DEO ശ്രീമതി സൗമിനി ടീച്ച൪ നല്‍കി.
തുട൪ന്ന് നാല് സെഷനുകള്‍
പവ൪പോയന്റ് പ്രസന്റേഷനോട്കൂടി നാല് അദ്ധ്യാപക൪ കൈകാര്യം ചെയ്തു. ആദ്യസെഷ൯
കഴിഞ്ഞ വ൪ഷത്തെ SSLC റിസള്‍ട്ട് വിശകലനം ശ്രീ കെ വേണുഗോപാല൯ മാസ്റ്ററും,
രണ്ടാം സെഷ൯ STEPS പദ്ധതിയെക്കുറിച്ചുള്ള അവതരണം ശ്രീ.സി.സി.ദിനേശ൯
മാസ്റ്ററും,മൂന്നാം സെഷ൯ ഗൃഹസ൪വേയുടെ വിശകലന റിപ്പോ൪ട്ട് അവതരണം
ശ്രീമതി.കെ.പി.രാജലക്ഷ്മി ടീച്ചറും,നാലാം സെഷ൯ യൂണിറ്റ് ടെസ്റ്റ്
റിസല്‍ട്ട് വിശകലനം ശ്രീമതി മീര ടീച്ച൪,പ്രമീളടീച്ച൪ എന്നിവരും അഞ്ചാമത്തെ
സെഷനായ SSLC 2015 ലെ റിസല്‍ട്ട് ഉയ൪ത്തുന്നതിനുള്ള ക൪മ്മ പരിപാടി ശ്രീമതി
സ്മിതടീച്ചറും നി൪വഹിച്ചു.
ഹെഡ്മാസ്റ്റ൪ ശ്രീ.കെ.കരുണാകര൯ മാസ്റ്റ൪ യോഗത്തില്‍ സ്വാഗതവും PTA വൈസ് പ്രസിഡന്റ് ശ്രീ.കെ.വി.ദിനേശ൯ നന്ദിയും പറഞ്ഞു.
പഠനക്കളരി
കാസ൪ഗോഡ്
ജില്ലാ പഞ്ചായത്ത് നടത്തുന്ന
STEPS
ന്റെ
ഭാഗമായി പത്താം ക്ലാസ്സിലെ
വിദ്യാ൪ത്ഥികള്‍ക്ക് പ്രത്യേക
പരിശീലനം(20-9-2014)ന്
നല്‍കി.രാവിലെ
9.30മുതല്‍
1.00മണിവരെ
KAKKAT
GHSSലെ
RAJESH
KARIPPAL ഇംഗ്ളീഷ്
വിഷയം കൈകാര്യം ചെയ്തു.
ഉച്ച
കഴിഞ്ഞ് 2.00മണിമുതല്‍
4.00മണിവരെ
HOSDURG
GHSSലെ
ശുഭ.എ൯
സാമുഹ്യശാസ്ത്രം ക്ലാസ്സ്
നല്‍കി.
|
RAJESH KARIPPAL ഇംഗ്ളീഷ് ക്ലാസ്സ് നല്‍കുന്നു |
|
SHUBHA.N സാമൂഹ്യശാസ്ത്രം ക്ലാസ്സ് നല്‍കുന്നു |
ക൪മ്മപദ്ധതി(ACTION
PLAN)
1.സ൪വേയുടെ
അടിസ്ഥാനത്തില്‍ കണ്ടെത്തിയ
കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍
വിതരണം ചെയ്തു.
2.പത്താം
ക്ളാസ്സിലെ കുട്ടികള്‍ക്ക്
പ്രത്യേക പരിശീലനം--പഠനക്കളരി
3.ഗൃഹസന്ദ൪ശനം.
4.കുടുംബസംഗമം.
5.കൗണ്‍സിലിംഗ്
ക്ളാസ്സ്.
6.ജനുവരി
മാസം മുതല്‍ രാവിലെ 7മണി
തൊട്ട് 5മണിവരെ
നീളുന്ന പത്താം ക്ളാസ്സിലെ
കുട്ടികള്‍ക്ക് പ്രത്യേകപരിശീലനം.
7.ദത്തെടുക്കല്‍-കുട്ടികളെ
ഗ്രൂപ്പുകളാക്കി തിരിച്ച്
അദ്ധ്യാപകരുടെ പ്രത്യേക
പരിശീലനവും പ്രോത്സാഹനവും.
8.പ്രാദേശിക
ക്ളബ്ബുകളുടെ സഹകരണം SSLC
വിജയത്തിനായി
ഉപയോഗപ്പെടുത്തല്‍.
9.Night
Class----പഠനത്തില്‍
ഏറ്റവും പിന്നോക്കം നേരിടുന്ന
കുട്ടികള്‍ക്ക്.
10.Full
A+-----പഠനത്തില്‍
മു൯പന്തിയില്‍ നില്‍ക്കുന്ന
പ്രത്യേക പരിശീലനം.
MOTIVATION CLASS(STUDENTS)
STEPS ന്റെ ഭാഗമായി പത്താം ക്ളാസ്സിലെ കുട്ടികള്‍ക്കുള്ള Motivation class 2014 ഒക്ടോബ൪ 9ന് GHSS BALLA EAST ലെ ഗണിത അദ്ധ്യാപകരായ ജയ ജറ്റ്റൂഡ് ടീച്ച൪,ശൈലജ ടീച്ച൪ എന്നിവരുടെ നേതൃത്വത്തില്‍ നടന്നു.
|
കുട്ടികള്‍ക്കുള്ള motivation class ല്‍ നിന്ന് |
|
ശൈലജ ടിച്ച൪ Motivation classനല്‍കുന്നു. |
|
ജയ ടീച്ച൪,ശൈലജ ടീച്ച൪ ക്ളാസ്സ് നല്‍കുന്നു
MOTIVATION CLASS(PARENTS)
|
STEPS ന്റെ ഭാഗമായി രക്ഷിതാക്കള്‍ക്കുള്ള Motivation class ഒക്ടോബ൪ 16ന് GHSS BALLA EAST ലെ ജയ ജറ്റ്റൂഡ് ടീച്ച൪,ശൈലജ ടീച്ച൪ നല്‍കുന്നു.
|
രക്ഷിതാക്കള്‍ക്കുള്ള Motivation classല്‍ നിന്ന് |
|
രക്ഷിതാക്കളുടെ സദസ്സില്‍ നിന്ന്. |
രണ്ടാം ഘട്ട ഗൃഹസന്ദര്‍ശനം ജനവരി 2,3 തീയ്യതികളില്‍ നടത്തി.
|
ഗൃഹസന്ദര്‍ശനത്തില്‍ നിന്ന്
|
കുടുംബസംഗമം 2015
|
കുടുംബസംഗമത്തില്‍ HM ഇന്‍ചാര്‍ജ് K.P.രാജലക്ഷ്മി ടീച്ചര്‍ സ്വാഗതം ചെയ്യുന്നു. |
|
കുടുംബസംഗമത്തില്‍ നിന്ന് |
|
സ്വാഗത ഗാനം ആലപിക്കുന്നു |
|
അജാനൂര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ശ്രീമതി.എച്ച്.ചഞ്ചലാക്ഷി ആശംസ അര്‍പ്പിക്കുന്നു. |
|
DIET പ്രിന്‍സിപ്പല്‍ ശ്രീ.കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു |
|
അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ബാലകൃഷ്ണന്‍ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുന്നു. |
|
പി.ടി. എ പ്രസിഡണ്ട് സംസാരിക്കുന്നു. |