SRMGHSS RAMNAGAR SCHOOL BLOG
Education is the most powerful weapon which you can use to change the world!!

Sample Text



Friday, October 30, 2015

ശാസ്ത്രോത്സവം 2015 -എവര്‍ റോളിങ്ങ് ട്രോഫി ഏറ്റുവാങ്ങി



ഹോസ്ദുര്‍ഗ്ഗ് AEO സദാനന്ദന്‍ മാസ്റ്റര്‍ക്ക് HM.വാരിജ ടീച്ചര്‍,മുന്‍ H.M കരുണാകരന്‍ മാസ്റ്റര്‍ ട്രോഫി കൈമാറുന്നു.



കൂടുതല്‍ പോയിന്റ് കരസ്ഥമാക്കിയ ദുര്‍ഗ്ഗാ ഹയര്‍ സെക്കന്ററി സ്കൂള്‍ ട്രോഫി ഏറ്റുവാങ്ങുന്നു.

ട്രോഫി കമ്മിറ്റി കണ്‍വിനര്‍ സ്മിത ടിച്ചര്‍ നന്ദി പറയുന്നു

Monday, October 26, 2015

ശാസ്ത്രോത്സവം-2015 എവര്‍ റോളിങ്ങ് ട്രോഫി ഏര്‍പ്പെടുത്തി.



സ്വാമി രാംദാസ് ഗവ: ഹയര്‍സെക്കന്ററി സ്കൂള്‍ സ്ഥാപകനായ  പൂജ്യ സ്വാമി രാംദാസിന്റെ സ്മരണയ്ക്കായി  രാം നഗര്‍ ഗവ: ഹൈസ്കൂള്‍  ഈ വര്‍ഷം (2015-2016) മുതല്‍ എവര്‍ റോളിങ്ങ് ട്രോഫി ഏര്‍പ്പെടുത്തി.


                                 നന്ദി
         ശാസ്ത്രോത്സവം-2015 വിജയകരമായി നടത്തി തന്ന  എല്ലാ വിദ്യാലയങ്ങളിലെയുംഅദ്ധ്യാപകരെയും,വിദ്യാര്‍ത്ഥികളെയും,PTA,MPTAഭാരവാഹികളെയും, ‍ഞങ്ങളോട് സഹകരിച്ച കുടുംബശ്രീ കൂട്ടായ്മ,നല്ലവരായ നാട്ടുകാരേയും  ഈ അവസരത്തില്‍ സ്കൂളിന്റെ പേരില്‍ നന്ദി രേഖപ്പെടുത്തുന്നു.





Sunday, October 25, 2015

സംസ്ഥാന തല ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍  മൂന്നാം സ്ഥാനം കരസ്ഥമാക്കിയ അതുല്യ.എ.വി(9 ബി) ദേശീയതലത്തില്‍ അര്‍ഹത നേടി.


അതുല്യ.എ.വി (9ബി)

Sunday, October 18, 2015

ഹോസ്ദുര്‍ഗ്ഗ് ഉപജില്ല കേരള സ്കൂള്‍ ശാസ്ത്രോത്സവം 2015 (ഒക്ടോബര്‍ 16-17)


കാസര്‍ഗോഡ് DDE ശ്രീമതി.സൗമിനി കല്ലത്ത് ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്യുന്നു.








ഹോസ്ദുര്‍ഗ്ഗ് AEO ശ്രീ.സദാനന്ദന്‍ ടി എം.നിലവിളക്ക് കൊളുത്തുന്നു




രാം നഗര്‍ സപ്ലിമെന്റ്

ശാസ്ത്രോത്സവം--2015


ശാസ്ത്രോത്സവത്തിന്റെ ഭാഗമായി  കലവറ നിറയ്ക്കല്‍ ഘോഷയാത്ര

Friday, October 9, 2015

ശാസ്ത്രോത്സവം-2015 ലോഗോ പ്രകാശനം

പ്രശസ്ത കലാകാരന്‍ ബാലചന്ദ്രന്‍ കൊട്ടോടി   വേദിയില്‍

ശാസ്ത്രോത്സവം 2015 ന്റെ ലോഗോ ISRO ശാസ്ത്രജ്ഞന്‍ ഡോ.ജയ്സണ്‍ ജോസഫ് ബാലചന്ദ്രന്‍ കൊട്ടോടിക്ക് നല്‍കി പ്രകാശനം ചെയ്യുന്നു.


Wednesday, October 7, 2015

ഒക്ടോബര്‍ 4 മുതല്‍ 10 വരെ ലോകബഹിരാകാശ വാരമായി ആഘോഷിക്കുന്നു. ബഹിരാകാശ ശാസ്ത്രത്തെക്കുറിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ അറിവ് നല്‍കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.



Sunday, October 4, 2015

സ്കൂള്‍തല പ്രവൃത്തി പരിചയമേളയില്‍നിന്ന്(2015)



Friday, October 2, 2015

ഗാന്ധി  ജയന്തി ദിനത്തില്‍ കുട്ടികളും അദ്ധ്യാപകരും പുഷ്പാര്‍ച്ചന നടത്തുന്നു.




OCTOBER 1 വയോജന ദിനം