രാംനഗര്‍-സ്വാമി രാംദാസ് സ്മാരക ഗവ. ഹയര്‍ സെക്കന്ററി വിദ്യാലയത്തിന് M. L. A. ഫണ്ടില്‍ നിന്നും പുതുതായി അനുവദിച്ച ഹയര്‍ സെക്കന്ററി ബ്ളോക്കിന്റെ ശിലാസ്ഥാപന കര്‍മ്മം 23/02/2016 ന് ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് MLAശ്രീ.ഇ.ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു.ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.എ.ജി.സി.ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു.അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ദാമോദരന്‍ ,പി.ടി.എ പ്രസിഡണ്ട് ശ്രീ.പദ്മനാഭന്‍ ആശംസകള്‍ നേര്‍ന്നു.ശ്രീ.സതീഷ്കുമാര്‍(സ്റ്റാഫ് സെക്രട്ടറി) നന്ദി പറഞ്ഞു.
|
ഷട്ടില്‍ കോര്‍ട്ട് MLA ശ്രീ. ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു.
|