SRMGHSS RAMNAGAR SCHOOL BLOG
Education is the most powerful weapon which you can use to change the world!!

Sample Text



Saturday, July 30, 2016

First term exam time table HS section


Student Police Cadet

പുതുതായി ആരംഭിച്ച 'സ്റ്റുഡന്റ് പോലീസ് കേഡറ്റ്' യൂണിറ്റ് അനുബന്ധിച്ഛ്, ഡ്രിൽ ഇൻസ്‌ട്രുക്ടർമാരും സിപിഒ/എസിപിഒ കുട്ടികൾക്ക് പരിശീലനം നല്കുന്നു .



ലോക പരിസ്ഥിതി ദിനം 2016

2016-ലെ  ലോക പരിസ്ഥിതി ദിനത്തോടെ അനുബന്ധിച്ചു സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ 'നന്മ മരം' തൈ നട്ടുപിടിപ്പിച്ചു. 


പ്രവേശനോത്സവം June 2016










അഭിനന്ദനങ്ങൾ



SSLC മാർച്ച് 2016-ൽ മുഴുവൻ വിഷയങ്ങളിലും 'എ പ്ലസ്'  നേടി സ്കൂളിന്റെ അഭിനമാനമായ  പൂജ.പി , അശ്വതി .ടി.വി. , ആതിര.വി , ഹർഷവർധൻ.എ, സ്നേഹ.കെ.എം.