SRMGHSS RAMNAGAR SCHOOL BLOG
Education is the most powerful weapon which you can use to change the world!!

Sample Text



Tuesday, February 10, 2015

ശ്രീലക്ഷ്മി.കെ.നായര്‍  ക്യാഷ് അവാര്‍ഡ് സ്വീകരിക്കുന്നു.

കാസര്‍ഗോഡ് ജില്ലാ ശുചിത്വമിഷന്‍ നടത്തിയ പ്രബന്ധമത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ ആരതി.കെ.വി(10 A), പ്രസംഗമത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ ശ്രീലക്ഷ്മി.കെ.നായര്‍(10B) എന്നിവരെ സ്കൂള്‍ അസംബ്ലിയില്‍ വെച്ച് അനുമോദിച്ചു.
ആരതി.കെ.വി  ക്യാഷ് അവാര്‍ഡ് സ്വീകരിക്കുന്നു.

അംബികാസുതന്‍ മാങ്ങാടിന്റെ എഴുത്തിന്റെ നാല്‍പതാം വാര്‍ഷികം പ്രമാണിച്ച് അദ്ദേഹത്തിന്റെ ശിഷ്യര്‍ നല്‍കിയ പുസ്തകം  സ്കൂള്‍ ലൈബ്രറിക്ക്  കൈമാറി.
സ്കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകം കൈമാറുന്നു.