SSLC-2014-2015 Batch യാത്രയയപ്പ് മാര്‍ച്ച് 23 ന് നടത്തപ്പെട്ടു.യാത്രയയപ്പ് യോഗത്തില്‍ പി.ടി.എ.SMC ചെയര്‍മാന്‍,അദ്ധ്യാപകര്‍,അനദ്ധ്യാപകര്‍ സന്നിഹിതരായിരുന്നു.
PTA പ്രസിഡണ്ട് ശ്രീ.ദിനേശന്‍ സംസാരിക്കുന്നു |
H.M.ശ്രീ.വസന്തന്‍ എല്‍.സംസാരിക്കുന്നു. |
ക്ളാസ്സ് അദ്ധ്യാപകന്‍ ശ്രീ. ദിനേശന്‍ മാസ്റ്റര്‍ സംസാരിക്കുന്നു. |
ശ്രീമതി.പദ്മിനി ടീച്ചര്‍ സംസാരിക്കുന്നു |
ഹയര്‍സെക്കന്ററി അദ്ധ്യാപകന്‍ ശ്രീ.അച്യുതന്‍ മാസ്റ്റര്‍ സംസാരിക്കുന്നു. |
യാത്രയയപ്പ് സദസ്സിലെ ദൃശ്യം |
ക്ളാസ്സ് അദ്ധ്യാപകന്‍ ശ്രീ.യതീന്ത്രദാസ് സംസാരിക്കുന്നു |