സംസ്ഥാന തല പ്രവൃത്തിപരിചയ മേളയില്‍ ചവിട്ടി നിര്‍മ്മാണത്തില്‍ A grade നേടിയ ആദിത്യന്‍(X th std) , B grade നേടിയ സുരാജ് (7th std) എന്നിവരെ സ്കൂള്‍ അസംബ്ളിയില്‍ വെച്ച് അനുമോദിച്ചു. ചടങ്ങില്‍.പി.ടി.എ പ്രസിഡണ്ട് ശ്രീ .ദിനേശന്‍,SMC ചെയര്‍മാന്‍ ശ്രീ.ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.
![]() |
സുരാജിനെ ഹെഡ്മാസ്റ്റര്‍ അനുമോദിക്കുന്നു |
![]() |
ആദിത്യനെ ഹെഡ്മാസ്റ്റര്‍ അനുമോദിക്കുന്നു |
![]() |
ആദിത്യന്‍ എ(X th) |
![]() |
സുരാജ് (7 th std) |