ISM ന്റെ ഭാഗമായി രാംനഗര്‍ സ്കൂളില്‍ (23/09/2015) ബഹുമാനപ്പെട്ട DEO ശ്രീ.മഹാലിംഗ ഭട്ട്,BEKAL AEO ശ്രീ.രവിവര്‍മ്മന്‍,DIET അദ്ധ്യാപകന്‍ ശ്രീ.ജനാര്‍ദ്ദനന്‍ എന്നിവര്‍ സ്കൂള്‍ സന്ദര്‍ശിച്ചു.
ഹെഡ്മിസ്ട്രസ് ശ്രീമതി.വാരിജ ടീച്ചര്‍ സംസാരിക്കുന്നു |
BEKAL AEO ശ്രീ.രവിവര്‍മ്മന്‍ സംസാരിക്കുന്നു |
DEO ശ്രീ.മഹാലിംഗ ഭട്ട് അസംബ്ളിയില്‍ സംസാരിക്കുന്നു. |