ലഹരി വിരുദ്ധ റാലി |
ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്കൂള്‍ അസംബ്ളിയില്‍ ലഹരി വിരുദ്ധപ്രതിജ്ഞ എടുത്തു.HSS കുട്ടികള്‍ക്ക് ആനന്ദാശ്രമം PHC യിലെഡോ.ചന്രമോഹന്‍ ബോധവത്ക്കരണ ക്ലാസ്സ് നടത്തി.
ഡോ.ചന്രമോഹന്‍ ക്ലാസ്സ് നല്‍കുന്നു. |
അസംബ്ളിയില്‍ ശുചിത്വ പ്രതിജ്ഞ 9Bയിലെ അനഘ ചൊല്ലിക്കൊടുക്കുന്നു.ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പദ്മിനി ടീച്ചര്‍ വിശദീകരിച്ചു.
അനഘ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു |
അസംബ്ലിയില്‍ നിന്ന് |