2015 ജൂണ്‍26 മുതല്‍ ജൂണ്‍28 വരെഹരിയാനയില്‍ റോഹ്തകിലെ മഹര്‍ഷി ദയാനന്ദ യൂണിവേര്‍സിറ്റി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്ന സെക്കന്‍ഡ് കേഡറ്റ് തൈക്കൊണ്‍ഡോ ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചാം സ്ഥാനം നേടിയ വര്‍ഷ ഭാര്‍ഗ്ഗവനെ സ്കൂള്‍ അസംബ്ലിയില്‍ ഹെഡ്മിസ്ട്രസ് ശ്രീമതി വാരിജ ടീച്ചര്‍ അനുമോദിക്കുന്നു.