കുടുംബസംഗമത്തില്‍ HM ഇന്‍ചാര്‍ജ് K.Pരാജലക്ഷ്മി ടീച്ചര്‍ സ്വാഗതം ചെയ്യുന്നു. |
വാര്‍ഡ് മെമ്പര്‍ ശ്രീമതി. എച്ച്.ചഞ്ചലാക്ഷി ആശംസ അര്‍പ്പിക്കുന്നു. |
അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.ബാലകൃഷ്ണന്‍ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുന്നു. |
കാസര്‍ഗോഡ് DIET പ്രിന്‍സിപ്പല്‍ ശ്രീ.കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു. |
PTA പ്രസിഡണ്ട് കെ.വി.ദിനേശന്‍ സംസാരിക്കുന്നു |
SMC ചെയര്‍മാന്‍ ശ്രീ.ശ്രീധരന്‍ സംസാരിക്കുന്നു. |
കുടുംബസംഗമ സദസ്സില്‍ നിന്ന് |
മുന്‍ HM കരുണാകരന്‍ മാസ്റ്റര്‍ സംസാരിക്കുന്നു. |
Staff സെക്രട്ടറി സതീഷ് കുമാര്‍ നന്ദി പറയുന്നു |