രാം നഗര്‍-സ്വാമി രാംദാസ് മെമ്മോറിയല്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ KANHANGAD MID TOWN ROTARY CLUB ന്റെ സഹായത്തോടെ നിര്‍മ്മിച്ച SMART CLASS ROOM 29/01/2016 ന് ഉദ്ഘാടനം ചെയ്തു. ROTARY DISTRICT GOVERNOR Dr.GEORGE SUNDER RAJ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു.ചടങ്ങില്‍ Rotary President SREEJITH RAJ.K.V അദ്ധ്യക്ഷത വഹിച്ചു. PTA PRESIDENT അജാനൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പറുമായ Sri.K.Padmanabhan,Rotary Assistant Governor SANJITH J.SIMON,PTA Vice President Sri.Mohanan,INTERACT CLUB Chapter President Kumari Anagha.k.v എന്നിവര്‍ ആശംസകളര്‍പ്പിച്ചു.Head Mistress smt.VARIJA M സ്വാഗതവും Staff Secretary Sri Satheesh kumar നന്ദിയും പറഞ്ഞു.