PTA
ജനറല്‍ബോഡി
യോഗം
2014-15 വ൪ഷത്തെ
PTA ജനറല്‍ബോഡിയോഗം
23-09-2014ന്
നടന്നു.2014
മാ൪ച്ച്
മാസത്തെ SSLC
പരീക്ഷയില്‍
എല്ലാ വിഷയത്തിനും A+
വിജയം
കരസ്ഥമാക്കിയ കുട്ടിക്ക്
ക്യാഷ് അവാ൪ഡും 9
A+ നേടിയ
മൂന്ന് കുട്ടികള്‍ക്ക്
ക്യാഷ്അവാ൪ഡും യോഗത്തില്‍
PTA പ്രസിഡണ്ട്
നല്‍കി.തുട൪ന്ന്
ആ വ൪ഷത്തില്‍ 1
മുതല്‍
9വരെയുള്ള
ക്ളാസ്സുകളില്‍ നിന്നും
ഏറ്റവും കൂടുതല്‍ മാ൪ക്ക്
നേടിയ കുട്ടികള്‍ക്ക് പ്രോത്സാഹന
സമ്മാനവും നല്‍കി.
SMC ചെയ൪മാ൯ ശ്രീധര൯ സമ്മാനം നല്‍കുന്നു |
മു൯
സംസ്കൃത അദ്ധ്യാപിക സോമിനി
ടീച്ച൪ ഏ൪പ്പെടുത്തിയ സംസ്കൃതം
സ്കോള൪ഷിപ്പ് സ്പൂ൪ത്തിക്ക്
നല്‍കി.
2014-15 വ൪ഷത്തെ
പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
PTA പ്രസിഡണ്ട്
: ശ്രീ.പ്രകാശ൯
MPTA പ്രസിഡണ്ട്
: ശ്രീമതി
മിനി
സ്വാമി രാംദാസ് മെമ്മോറിയല്‍ ഗവ:ഹയര്‍സെക്കന്ററി സ്ക്കൂളിന്റെ സ്കൂള്‍ വികസന നിധിയിലേക്ക് ആദ്യഗഡു പൂര്‍വ്വവിദ്യാര്‍ത്ഥി മനോഹരനില്‍ നിന്ന് വികസന സമിതി കണ്‍വീനര്‍ കെ.മോഹനന്‍ എറ്റുവാങ്ങി.
ആദ്യഗഡു മനോഹരനില്‍ നിന്ന് കണ്‍വീനര്‍ മോഹനന്‍ സ്വീകരിക്കുന്നു |
SMC ചെയര്‍മാന്‍ ശ്രീ. ശ്രീധരന്‍ സംസാരിക്കുന്നു |
സംഭാവന ചെയ്തു
സ്വാമി രാംദാസ് മെമ്മോറിയല്‍ ഗവ:ഹയര്‍സെക്കന്ററി സ്കൂളിലെ ഉച്ചഭക്ഷണ പാചകപ്പുരയിലേക്ക് ശ്രീമാന്‍ സുരേഷ്(പി.ടി.എ.മെമ്പര്‍) Grinder സംഭാവന ചെയ്തു.