നമ്മുടെ വിദ്യാലയത്തില്‍ "എന്റെ കൗമുദി"
രാംനഗര്‍:വിദ്യാര്‍ത്ഥികളില്‍ പത്രവായന ഒരു ശീലമാക്കുക എന്ന ലക്ഷ്യത്തോടെ കേരള കൗമുദിയുമായി സഹകരിച്ച് കാഞ്ഞങ്ങാട് അമൃതകോളേജിന്റെ ധനസഹായത്തോടുകൂടി ഒരു വര്‍ഷത്തേക്ക് കേരളകൗമുദിയുടെ 5കോപ്പി വിതരണം ചെയ്യുന്ന പരിപാടിക്ക് ഇന്ന് തുടക്കം കുറിച്ചു.
നമ്മുടെ വിദ്യാലയത്തില്‍" മധുരം മലയാളം"
പിറന്നാള്‍ സമ്മാനമായി സ്കൂള്‍ ലൈബ്രറിയില്‍ലേക്ക് 10എ യിലെ രസ്ന രാഘവന്‍ പുസ്തകം നല്‍കുന്നു.
രാംനഗര്‍:വിദ്യാര്‍ത്ഥികളില്‍ പത്രവായന ഒരു ശീലമാക്കുക എന്ന ലക്ഷ്യത്തോടെ കേരള കൗമുദിയുമായി സഹകരിച്ച് കാഞ്ഞങ്ങാട് അമൃതകോളേജിന്റെ ധനസഹായത്തോടുകൂടി ഒരു വര്‍ഷത്തേക്ക് കേരളകൗമുദിയുടെ 5കോപ്പി വിതരണം ചെയ്യുന്ന പരിപാടിക്ക് ഇന്ന് തുടക്കം കുറിച്ചു.
നമ്മുടെ വിദ്യാലയത്തില്‍" മധുരം മലയാളം"
സ്കൂള്‍ ലീഡര്‍ക്ക് പത്രം കൈമാറുന്നു |