വായനാദിനം 2015
വായനാദിനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ രാവിലെ അസംബ്ളിയില്‍ വായനാദിന പ്രതിജ്ഞ എടുത്തു.പി.എന്‍.പണിക്കരെക്കുറിച്ച് വിദ്യാരംഗത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പ്രസക്തഭാഗം 10എ ലെ പൂജ.പി.വായിച്ചു.ഹര്‍ഷവര്‍ദ്ധന്‍(10എ) വായനയുടെ പ്രാധാന്യത്തെക്കുറിച്ച് മാതൃഭൂമിയില്‍ വന്ന ഭാഗം വായിച്ചു.D.C ദിനേശന്‍ മാസ്റ്റര്‍ വായനാദിന സന്ദേശം നല്‍കി.10എ യിലെ സ്നേഹ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
|
അസംബ്ളിയില്‍ ദിനേശന്‍ മാസ്റ്റര്‍ വായനാദിന സന്ദേശം നല്‍കുന്നു. |
|
വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു
അന്താരാഷ്ട്ര യോഗാദിന(ജൂണ്‍ 21)ത്തിന്റെ ഭാഗമായി സ്കൂളില്‍യോഗ സന്ദേശയാത്ര സംഘടിപ്പിച്ചു.കാസര്‍ഗോഡ് യോഗ ഉപാദ്ധ്യക്ഷന്‍ നാരായണന്‍ മാസ്റ്റര്‍ ചടങ്ങില്‍ പങ്കെടുത്തു.
|