രാംനഗ൪ സ്കുളിന്റെ OFFICIAL BLOG ഉദ്ഘാടനം ബഹുമാനപ്പെട്ട അജാനൂ൪ ഗ്രാമപഞ്ചായത്ത് വാ൪ഡ് മെമ്പ൪ ശ്രീമതി.ചഞ്ചലാക്ഷി.എച്ച് (29-09-2014) ന്ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ SMC ചെയ൪മാ൯ ശ്രീ. ശ്രീധര൯ അദ്ധ്യക്ഷനായിരുന്നു.ഹെഡ്മാസ്റ്റ൪ സ്വാഗതവും ശ്രീ. ദിനേശ൯ നന്ദിയും പറഞ്ഞു.
വാ൪ഡ് മെമ്പ൪ ചഞ്ചലാക്ഷി.എച്ച് ബ്ളോഗ് ഉദ്ഘാടനം ചെയ്യുന്നു |