പരിസ്ഥിതി ക്ലബ്ബ് ഉദ്ഘാടനം
സ്വാമി
രാമദാസ് മെമ്മോറിയല്‍
ഗവ:ഹൈസ്‌കൂളിലെ
2014-15 വര്‍ഷത്തെ
പരിസ്ഥിതി ക്ലബ്ബിന്റെ
ഉദ്ഘാടനം ഹൊസ്ദുര്‍ഗ് സെക്ഷന്‍
ഫോറസ്റ്റ് ഓഫീസര്‍ ശ്രീ.
പ്രഭാകരന്‍
.ടി
നിര്‍വ്വഹിച്ചു.
ചടങ്ങില്‍
കാസര്‍ഗോഡ് സോഷ്യല്‍ ഫോറസ്‌ട്രി
ഡിവിഷന്റെ ആഭിമുഖ്യത്തിലുള്ള
പ്രകൃതി പഠന ക്ലാസ്സ്
ശ്രീ. ഭാസ്‌ക്കരന്‍
വെള്ളൂര്‍ നിര്‍വ്വഹിച്ചു.പ്രധാന
അധ്യാപകന്‍ ശ്രീ.കെ
.കരുണാകരന്‍
അധ്യക്ഷത വഹിച്ചു ക്ലബ്ബ്
കണ്‍വീനര്‍ ശ്രീ. വേണുഗോപാലന്‍
മാസ്റ്റര്‍ സ്വാഗതം ആശംസിക്കുകയും
ക്ലബ്ബ് സെക്രട്ടറി ആരതി.കെ.വി.നന്ദി
പ്രകാശിപ്പിക്കുകയും ചെയ്‌തു.