ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് അസംബ്ളിയില്‍ സോഷ്യല്‍ അദ്ധ്യാപകനായ ശ്രീ.ജനാര്‍ദ്ധനന്‍ മാസ്റ്റര്‍ സംസാരിച്ചു.ഭരണഘടനയുടെ ആമുഖം 10എ ക്ളാസ്സിലെ പൂജ.പി വായിച്ചു.ഉപന്യാസ മത്സരവും നടത്തി.
|
ജനാര്‍ദ്ധനന്‍ മാസ്റ്റര്‍ സംസാരിക്കുന്നു. |
|
ഭരണഘടനയുടെ ആമുഖം പൂജ വായിക്കുന്നു |