ശ്രീലക്ഷ്മി.കെ.നായര്‍ ക്യാഷ് അവാര്‍ഡ് സ്വീകരിക്കുന്നു. |
കാസര്‍ഗോഡ് ജില്ലാ ശുചിത്വമിഷന്‍ നടത്തിയ പ്രബന്ധമത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ ആരതി.കെ.വി(10 A), പ്രസംഗമത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ ശ്രീലക്ഷ്മി.കെ.നായര്‍(10B) എന്നിവരെ സ്കൂള്‍ അസംബ്ലിയില്‍ വെച്ച് അനുമോദിച്ചു.
ആരതി.കെ.വി ക്യാഷ് അവാര്‍ഡ് സ്വീകരിക്കുന്നു. |
അംബികാസുതന്‍ മാങ്ങാടിന്റെ എഴുത്തിന്റെ നാല്‍പതാം വാര്‍ഷികം പ്രമാണിച്ച് അദ്ദേഹത്തിന്റെ ശിഷ്യര്‍ നല്‍കിയ പുസ്തകം സ്കൂള്‍ ലൈബ്രറിക്ക് കൈമാറി.
സ്കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകം കൈമാറുന്നു. |